
ദോഹ:ലിവർ കാൻസർ അവബോധമാസത്തിന്റെ ഭാഗമായി
ഖത്തർ കാൻസർ സൊസൈറ്റി (ക്യുസിഎസ്) "നിങ്ങളെത്തന്നെ സംരക്ഷിക്കുക" എന്ന പ്രമേയത്തിൽ ബോധവൽക്കരണ കാമ്പയിൻആരംഭിച്ചു.
ഖത്തർ റെഡ് ക്രസന്റുമായി സഹകരിച്ച് അൽ-ഹെമൈല ഹെൽത്ത് സെന്ററിലും മിസൈമീർ ഹെൽത്ത് സെന്ററിലുമാണ് ഈ കാമ്പയിൻ നടക്കുന്നത്.
ജോലിസ്ഥലത്ത് പ്രതിരോധ പെരുമാറ്റങ്ങൾ സ്വീകരിക്കേണ്ടതിന്റെയും ആവശ്യമായ പ്രതിരോധ കുത്തിവയ്പ്പുകൾ സ്വീകരിക്കേണ്ടതിന്റെയും നേരത്തെയുള്ള കണ്ടെത്തലിനായി പതിവായി മെഡിക്കൽ പരിശോധനകൾ നടത്തേണ്ടതിന്റെയും പ്രാധാന്യം കാമ്പയിനിലൂടെ
അവബോധം നൽകുന്നു.
2020-ൽ ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയം പ്രസിദ്ധീകരിച്ച നാഷണൽ കാൻസർ രജിസ്ട്രി പ്രകാരം, രാജ്യത്തെ പുരുഷന്മാരിൽ ഏറ്റവും സാധാരണമായ കാൻസറുകളിൽ കരൾ കാൻസർ അഞ്ചാം സ്ഥാനത്താണ്.പ്രതിരോധത്തിലും നേരത്തെയുള്ള കണ്ടെത്തലിലും ശ്രദ്ധ കേന്ദ്രീകരിച്ച്, കാൻസറിനെക്കുറിച്ചുള്ള സമൂഹ അവബോധം വർദ്ധിപ്പിക്കുക എന്ന സൊസൈറ്റിയുടെ ദൗത്യവുമായി ഈ കാമ്പെയ്ൻ യോജിക്കുന്നു. എല്ലാ കമ്മ്യൂണിറ്റി അംഗങ്ങൾക്കും, പ്രത്യേകിച്ച് വ്യത്യസ്ത രാജ്യങ്ങളിൽ നിന്നുള്ള തൊഴിലാളികൾക്ക്, അവ മനസ്സിലാകുന്നുണ്ടെന്ന് ഉറപ്പാക്കാൻ ഒന്നിലധികം ഭാഷകളിൽ ഞങ്ങളുടെ വിദ്യാഭ്യാസ സന്ദേശങ്ങൾ എത്തിക്കുന്നതിൽ ഞങ്ങൾ ശ്രദ്ധാലുവാണ്. ......
പ്രേംനസീർ അവസാനകാലത്ത് അവസരം കുറഞ്ഞതിൽ വിഷമിച്ച് കരഞ്ഞു കരഞ്ഞാണ് മരിച്ചത് എന്ന വിവരം തന്നോട് പറഞ്ഞത് സീനിയർ നടനും നിർമാതാവുമായ മണിയൻപിള്ള രാജു ആണെന്ന നടൻ ടിനി ടോമിന്റെ വാദം തള്ളി നടൻ മണിയൻപിള്ള രാജു. താൻ ഒരിക്കലും ടിനി ടോമിനോട് അങ്ങനെ പറഞ്ഞിട്ടില്ലെന്നും ഇവന് ഭ്രാന്താണെന്ന് തോന്നുന്നു എന്നുമായിരുന്നു മണിയൻപിള്ള രാജുവിന്റെ പ്രതികരണം. ......
കോട്ടയം മെഡിക്കൽ കോളേജിൽ കെട്ടിടം തകർന്ന് വീണതിന്റെ പശ്ചാത്തലത്തിൽ ഫേസ് ബുക്ക് പോസ്റ്റിലൂടെ ഇന്നത്തെ ആരോഗ്യ സംവിധാനത്തെ വിമർശിച്ച മുൻ ആരോഗ്യ വകുപ്പ് ഡയറക്ടർ ഡോ. ആർ എൽ സരിതയ്ക്ക് മറുപടിയായി ഹൈക്കോടതി അഭിഭാഷകൻ അഡ്വ. ......
ദോഹ. ഖത്തറിലെ പ്രമുഖ അഡ് വര്ട്ടൈസിംഗ് ആന്റ് ഈവന്റ് മാനേജ്മെന്റ് കമ്പനിയായ മീഡിയ പ്ളസ് ഇന്ത്യയിലെ അറിയപ്പെടുന്ന റിക്രൂട്ടിംഗ് ഏജന്സിയായ ഗ്രീന് ജോബ്സുമായി കൈകോര്ക്കുന്നു . ......
തിരുവനന്തപുരം ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ ക്യാമറയുള്ള കണ്ണടയുമായി പ്രവേശിച്ചയാൾ പിടിയിലായി. ഗുജറാത്ത് അഹമ്മദാബാദ് സ്വദേശി സുരേന്ദ്രയാണ് പിടിയിലായത്. ......
കർണാടകം: ബംഗളുരു വിമാനത്താവളത്തിലെ ഗ്രീൻ ചാനലിലൂടെ സ്വർണ്ണം കടത്തുമ്പോൾ പിടിക്കപ്പെട്ട് നാലുമാസത്തിലേറെയായി ജയിലിൽ കഴിയുന്ന സിനിമാനടി രന്യറാവുവിന്റെ 34.12 കോടി വിലമതിക്കുന്ന സ്വത്തുവകകൾ ഇ ഡി കണ്ടുകെട്ടി. അധികാരത്തിന്റെ ഉന്നത തലങ്ങളുമായി ബന്ധമുള്ള രന്യ ജാമ്യത്തിലിറങ്ങാൻ തീവ്രശ്രമം നടത്തിയിരുന്നു. ......
തിരുവനന്തപുരം : സംസ്ഥാനത്തെ പൊലീസ് സ്റ്റേഷനുകളിൽ അവകാശികളില്ലാതെ കിടക്കുന്ന തൊണ്ടിവാഹനങ്ങൾ പൊലീസിലേക്ക് കണ്ടുകെട്ടണമെന്ന വിചിത്ര ഉത്തരവ് വിവാദമാകുന്നു. മുൻ സംസ്ഥാനപൊലീസ് മേധാവി ഡോ. ......
ഖത്തറിലെ പ്രശസ്ത റേഡിയോ സ്റ്റേഷനായ റേഡിയോ സുനോയുടെ വേദിയിൽ വെച്ച്
എ സ് ആർ ലെഗസി ട്യൂണിന്റെ ബാനറിൽ നിർമിക്കുന്ന പുതിയ മലയാളം സംഗീത ആൽബമായ ‘നീരദം’ എന്നതിന്റെ ഔദ്യോഗിക പോസ്റ്റർ പ്രകാശനം നടത്തി.ഷഹീബ് ഷെബിയുടെ സംഗീതത്തിൽ രചന നിർവഹിച്ചിരിക്കുന്നത് ഷംല ജഹ്ഫർ ആണ്. ശബ്ദം നൽകിയിരിക്കുന്നത് ഖത്തറിലെത്തന്നെ ഗായകൻ റിലോവ് രാമചന്ദ്രൻ,
ഓർക്കസ്ട്രേഷൻ വിഷ്ണു വി ദിവാകരൻ എന്നിവരാണ്. ആൽബത്തിന്റെ പോസ്റ്റർ പ്രകാശനം നിർവഹിച്ചത് ഖത്തറിലെ പ്രമുഖ സാമൂഹിക-സാംസ്കാരിക പ്രവർത്തകനായ ഡോക്ടർ റഷീദ് പട്ടത്ത്.
ചടങ്ങിൽ സാന്നിധ്യമറിയിച്ച മറ്റു പ്രധാനികൾ
മലബാർ ജ്വല്ലറി റീജിയണൽ മാനേജർ ശ്രീ. ......